കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചരിത്രം രേഖപ്പെടുത്തിയ ‘സംഘാടനത്തിന്റെ ചരിത്ര വഴികൾ’ എന്ന പേരിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, തൃശ്ശൂർ ജില്ലാ പ്രസിഡണ്ടുമായ കെ. വി. അബ്ദുൾ ഹമീദ് രചിച്ച പുസ്തകത്തിൻ്റെ പ്രകാശന കർമ്മം ബഹുമാന്യനായ സംസ്ഥാന പ്രസിഡണ്ട് രാജു അപ്സരയുടെയും മറ്റു സംസ്ഥാന ഭാരവാഹികളുടെയും തൃശ്ശൂർ ജില്ലാ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ബഹുമാന്യനായ കേരള മുഖ്യമന്ത്രി വി.ഡി.സതീശൻ അവർകൾ 26.10. 2026 ന് പ്രകാശനം ചെയ്തു