UPI പേയ്മെന്റുകൾക്ക് വ്യാപാരികളിൽ നിന്നും MDR ചാർജ് ഈടാക്കുന്ന നടപെടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് 2026 ഒക്ടോബർ 15 ന് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരുവനന്തപുരം ലോക്ഭവനിലേക്ക് നടത്തിയ മാർച്ചിൽ തൃശ്ശർ ജില്ലാ കമ്മിറ്റി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

