കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന എല്ലാവർക്കും വീട് എന്ന പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 14ന് ആദ്യ വീടിന് സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ശ്രീ. കെ. വി അബ്ദുൾ ഹമീദ് തറക്കല്ലിട്ടു കൊണ്ട് തുടക്കം കുറിക്കുന്നു.

