വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് കയറ്റുമതി– ഇറക്കുമതി (എക്സിം) ചരക്കുനീക്കത്തിന് തുടക്കമായി. മുഖ്യമന്ത്രി വി.ഡി.സതീശനാണ് കണ്ടെയ്നറുകളുടെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെടുത്തി നിർമിക്കുന്ന ഔട്ടർ റിങ് റോഡിനായി ഭൂമി ഏറ്റെടുക്കാൻ 3200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
‘നിലമേല്‍’ ഭക്ഷ്യോല്‍പാദന കമ്പനിയുടെ കണ്ടെയ്നറാണ് ആദ്യം കയറ്റുമതി ചെയ്യുന്നത്.