കാസർകോഡ് ഗേറ്റ് വേ റിസോർട്ടിൽ KVVES സംസ്ഥാന കമ്മിറ്റി RETAIL CONCLAVE 2.0 സംഘടിപ്പിച്ചു. ജനുവരി 20,21 തിയ്യതികളിൽ നടന്ന പഠന ക്യാമ്പിൽ തൃശ്ശൂർ ജില്ലയിൽ നിന്നും KVVES സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ പ്രസിഡന്റുമായ ശ്രീ. കെ.വി. അബ്ദുൽ ഹമീദ് അടക്കം 38 സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.
പങ്കെടുത്ത സംസ്ഥാന കൗൺസിൽ അംഗങ്ങൾ
—————————————————————-
ശ്രീ. കെ.വി. അബ്ദുൽ ഹമീദ് , ശ്രീ. ജോയ് മുത്തേടൻ, ശ്രീ. പി. പവിത്രൻ, ശ്രീ. പി. നാരായണൻകുട്ടി, ശ്രീ. ലൂക്കോസ് തലക്കോട്ടൂർ, ശ്രീ. സെബാസ്റ്റ്യൻ ജോസ് എം
ശ്രീ. കെ.കെ ഭാഗ്യനാഥൻ, ശ്രീ. വി. ടി. ജോർജ്, ശ്രീ. ജോഷി മാത്യു, ശ്രീ. സീജോ ചിറക്കേക്കാരൻ, ശ്രീ. ബിജു ജോർജ്, ശ്രീ. നജാഹ് കെ. ഐ, ശ്രീ. സി. എൽ. റാഫേൽ
ശ്രീ. അബിൻ മാത്യു, ശ്രീ. പി. പി. ജോണി, ശ്രീ. എം. കെ. പോൾസൺ, ശ്രീ. രാഘവൻ (എ. ആർ. രാഘു), ശ്രീ. ജോഗി തോമസ്, ശ്രീ. രഞ്ജിമോൻ പി. ജി, ശ്രീ. മുഹമ്മദ് കെ. എം, ശ്രീ. ജിനീഷ് ജി തെക്കേക്കര, ശ്രീ. ഷിഹാബ് കെ. എ, ശ്രീ. ബെന്നി ജോസഫ്, ശ്രീ. ഡേവിസ് വി. എൽ, ശ്രീ. വേലു സി. ആർ, ശ്രീ. സേതുമാധവൻ, ശ്രീ.കാദർകുഞ്ഞി, ശ്രീ. പ്രകാശൻ പി. ജി, ശ്രീ. ജോയ് പി. വി, ശ്രീ. ജോർജ് സി. ഐ, ശ്രീ. എ. ജെ. വർഗീസ്, ശ്രീ. അബ്ദുൽ ജബ്ബാർ,
ശ്രീ. സുനിൽ സൈമൺ പുലിക്കോട്ടിൽ,
ശ്രീ. വിൻസെന്റ് ടി. ഡി, ശ്രീ. സോണി സക്കറിയ കെ, ശ്രീ. സജി സി. എൽ ശ്രീ. സച്ചിദാനന്ദൻ, ശ്രീ. ശശിധരൻ പി. പി

