കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ന് ദേശീയ വ്യാപാരി ദിനം ആചരിച്ചു.
ജില്ലാ സെക്രട്ടറി ശ്രീ. വി.ടി ജോർജ്ജ് പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീ. ജോഷി മാത്യു തേറാട്ടിൽ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശ്രീ. എ. ആർ രഘു, ജില്ലാ കൗൺസിൽ അംഗം ശ്രീ. ആനന്ദ പ്രസാദ് തേറയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
