UPI പേയ്മെന്റുകൾക്ക് വ്യാപാരികളിൽ നിന്നും MDR ചാർജ് ഈടാക്കുന്ന നടപെടിക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് 2026 ഒക്ടോബർ 15 ന് തിരുവനന്തപുരത്ത് ലോക് ഭവൻ മാർച്ച് നടത്തുന്നു. അതോടൊപ്പം 2026 ഒക്ടോബർ 15 ന് വ്യാപകമായി UPI പേയ്മെന്റ് ബഹഷ്കരിച്ചു കൊണ്ട് വ്യാപാരികൾ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

