K.V.V.E.S സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് ശ്രീ. കെ.വി. അബ്ദുള്‍ ഹമീദ് രചിക്കുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആദ്യകാല ചരിത്രം രേഖപ്പെടുത്തിയ ‘സംഘാടനത്തിന്റെ ചരിത്ര വഴികള്‍’ എന്ന പുസ്തകത്തിന്റെ കവര്‍ പേജ് സംസ്ഥാന പ്രസിഡണ്ട് ശ്രീ. രാജു അപ്സരയ്ക്ക് നല്‍കിക്കൊണ്ട് ശ്രീ. കെ.സി. വേണുഗോപാല്‍ എം.പി. പ്രകാശനം നിര്‍വ്വഹിക്കുന്നു.

