ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളെ 25 – 01 – 2026, തൃശൂർ വ്യാപാരി ഭവനിൽ വെച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ പ്രസഡിന്റുമായ ശ്രീ. കെ. വി. അബ്ദുൾ ഹമീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ വെച്ച് ആദരിച്ചു.