KVVES കല്ലൂർ വെസ്റ്റ് യൂണിറ്റിന്റെ പുതിയ വ്യാപാര ഭവന്റെ ഉദ്‌ഘാടനം തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എൻ. ആർ വിനോദ്‌കുമാർ നിർവ്വഹിച്ചു.