തൃശൂർ ജില്ലാ വ്യാപാരഭവനിൽ ഒന്നാം നിലയിലേക്ക് മാറ്റിയ തൃശൂർ ജില്ലാ മെർക്കന്റയിൽ ബാങ്കിന്റെ ഉദ്‌ഘാടനം 30-09-2025 ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി അബ്ദുൾ ഹമീദ് നിർവ്വഹിച്ചു.