തൃശൂർ ചേമ്പർ ഓഫ് കൊമേഴ്സ് ഡോ: എം.ജയപ്രകാശിന്റെ പേരിൽ നൽകുന്ന അവാർഡ് ഈ വർഷം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ ട്രഷററും ചാലക്കുടി മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ടുമായ ജോയ് മുത്തേടന്‍ നൽകി കൊണ്ട് ആദരിച്ചു.