കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ വ്യാപാരഭവൻ ഓണാഘോഷം സംഘടിപ്പിച്ചു. KVVES തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. അബ്ദുൽ ഹമീദ്, ജില്ലാ ട്രഷറർ ശ്രീ. ജോയ് മൂത്തേടൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. പി. പവിത്രൻ, ജില്ലാ സെക്രട്ടറി ശ്രീ. വി.ടി. ജോർജ് എന്നിവർ ഓണാശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

വീഡിയോ കാണാൻ താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക

/