കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂണിറ്റിന്റെ 45 ാം വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. അബ്ദുൽ ഹമീദ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന വ്യാപാരഭവന്റെ മാതൃക ജില്ലാ പ്രസിഡന്റ് ശ്രീ. കെ.വി. അബ്ദുൾ ഹമീദ് അനാവരണം ചെയ്തു.