ജീവകാരുണ്യ പ്രവർത്തനത്തിനും,വ്യാപാരി സമൂഹത്തിന്റെ ക്ഷേമം മുൻനിർത്തിയുള്ള പ്രവർത്തനത്തിന്നും ACTS വടക്കാഞ്ചേരി യൂണിറ്റിന്റെ ‘ഭദ്രപഥം’പുരസ്‌കാരത്തിന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും, തൃശൂർ ജില്ലാ പ്രസിഡണ്ടുമായ ശ്രീ: കെ വി അബ്ദുൽഹമീദ് അർഹനായി. തൃശ്ശൂർ ജില്ലാ കളക്ടർ ശ്രീ അർജുൻ പാണ്ഡ്യൻ പുരസ്‌കാരം നൽകി ആദരിച്ചു.