ഡെപ്യൂട്ടി കളക്ടർ ശ്രീ രാജേഷ് ചുള്ളിയിൽ KVVES ചേർപ്പ് യൂണിറ്റ് പ്രസിഡൻ്റും ജില്ലാ വൈസ് പ്രസിഡൻ്റും ബെനവലൻ്റ് സൊസൈറ്റി ജന സെക്രട്ടറിയുമായ ശ്രീ. കെ.കെ.ഭാഗ്യനാഥനെ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു.